Home‎ > ‎Classifieds‎ > ‎Real Estate‎ > ‎

അടിച്ചിറക്ക് സമിപം വീടും സ്ഥലവും വില്പനയ്ക്ക് .

posted Oct 5, 2012, 8:33 AM by Saju Kannampally
അടിച്ചിറക്ക് സമിപം 20  സെന്റ്‌ സ്ഥലവും പുതിയ വീടും ഉടന്‍ വില്പനയ്ക്ക് . എം സി റോഡില്‍ നിന്നും രണ്ടു കി മി അകലെയായി പുതുതായി നിര്‍മ്മിച്ച ഇരുനില കെട്ടിടവും സ്ഥലവും മെഡി. കോളേജ് , കാരിത്താസ് , കോട്ടയം , യുണിവേര്സിടി എല്ലാ സ്ഥലങ്ങളി ലേക്കും എളുപ്പത്തില്‍ പോകാന്‍ സാധിക്കും .

Contact : 

USA -  404-786-2290
INDIA - 9747898639
            - 9961699751

Comments