ക്നാനായവോയിസില്‍ തല്‍സമയ സംപ്രേക്ഷണം ബുക്ക് ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് . ക്നാനായ വോയിസില്‍ തല്‍സമയ സംപ്രേക്ഷണം കാണിക്കാം എന്നാ വ്യാജേന കേരളത്തിലെ പല വീഡിയോ ലൈബ്രറികളും സ്റ്റുഡിയോകളും നിങ്ങളെ സമീപിക്കുകയും പിന്നീട് സംപ്രേക്ഷണ സമയമാകുമ്പോള്‍ ക്നാനായ വോയിസിലെ സാങ്കേതിക തകരാര്‍ മൂലം തങ്ങളുടെ സൈറ്റില്‍ കൂടി മാത്രമേ സംപ്രേക്ഷണം ലഭ്യമാകൂ എന്ന് പറഞ്ഞ് ജനങ്ങളെ പതിവായി തട്ടിപ്പിന് ഇരയാക്കുനതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനാല്‍ ഇങ്ങനെ ആരെങ്കിലും നിങ്ങളെ ലൈവ് ടെലക്കാസ്റ്റ് നടത്താം എന്ന് പറഞ്ഞ് സമീപിച്ചാല്‍ ,ദയവായി താഴെകാണുന്ന നമ്പരുകളില്‍ വിളിച്ച് അവര്‍ ക്നാനായ വോയിസ് പ്രധിനിധികള്‍ ആണ് എന്ന് ഉറപ്പുവരുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകള്‍ : അമേരിക്ക - 773 234 2685, ഇന്ത്യ 9447475735, 9447329770, യു കെ -07861739053, ഓഷ്യാന -+61422435158, ഗള്‍ഫ് -+971506845644 KnanayaVoice,USA 2634 Golf Rd,Glenview,IL 60025 Phone # 847-773-7875(USA) 9447475735(India)
Green Chanel,Near Mathrubhumi
S.H Mount P. O
Kottayam-6, Kerala.
Phone - +91 9447475735 (India) |