K. C. Thomas, Kochikkunnel, Malakkallu

posted Aug 15, 2012, 4:15 AM by Knanaya Voice
10th Death Anniversary
19-08-2012


K. C. Thomas, Kochikkunnel, Malakkallu


സ്വപ്നങ്ങള്‍ ബാക്കിവെച്ച് അകാലത്തില്‍ പോലിഞ്ഞ് പോയ പുഷ്പമേ.
ഒരിക്കലും മരിക്കാത്ത ഓര്‍മകളും,സ്നേഹവും എന്നും ഞങ്ങളില്‍ നിലനില്‍ക്കും.
ദൈവത്തിന്‍റെ തിരുക്കരങ്ങളില്‍ അങ്ങ് സുരക്ഷിതനാണെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.
വേദനിക്കുന്ന ഓര്‍മ്മകളോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു നിത്യശാന്തിയ്ക്ക്‌ വേണ്ടി... 
പ്രാര്‍ത്ഥനയോടെ കൊച്ചിക്കുന്നേല്‍ കുടുംബാഗങ്ങളും,കദളിക്കാട്ടില്‍ കുടുംബാഗങ്ങളും....

Comments