അനി നെടുംതുരുത്തിയിലിന് സാമൂഹ്യസേവനത്തിന് അംഗീകാരം

posted Mar 30, 2011, 4:02 AM by Knanaya Voice   [ updated Mar 30, 2011, 11:22 AM by Unknown user ]
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ബെറോ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫെയറും, യൂണൈറ്റഡ് വേ ഓഫ് ന്യൂയോര്‍ക്ക് സിറ്റിയും, എന്‍. വൈ. സി. ചാപ്റ്റര്‍ ഓഫ് ദി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സും ചേര്‍ന്ന് അനി നെടുംതുരുത്തിയിലിനെ അദ്ദേഹത്തിന്റെ സാമൂഹ്യസേവന രംഗത്തുള്ള നേട്ടങ്ങളെ അംഗീകരിച്ച് ബഹുമാനിക്കുകയും അദ്ദേഹത്തിന് ക്യൂന്‍സ് ബെറോ പ്രസിഡന്റ് ഹെലന്‍ എം. മാര്‍ഷലും, ഫോര്‍ എഡ്യൂക്കേഷന്‍ & കമ്മ്യൂണിറ്റി ഡെവലപ്മെന്റിന്റെ  ഡെപ്യൂട്ടി മേയര്‍ ഡെന്നീസ് എം. വാള്‍ക്കോട്ടും 25-3-2011 -ല്‍ ന്യൂയോര്‍ക്കിലെ ക്യൂന്‍സ് ബോറോ ഹാളില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി.
Comments