അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയ തെരെഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നു. 2011 – 2012 വര്‍ഷെങ്ങളിലേക്ക് സഘടനയെ നയിക്കുന്നത് ആരു് എന്ന് തീരുമാനിക്കാനിക്കാനായി നവംബര്‍ 7ന് ഞായറാഴ്‌ച്ച്‌ക കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് തെരെഞ്ഞെടുപ്പ് നടത്തപ്പെടും.103 കുടുംബങ്ങള്‍ അംഗങ്ങളായ അസോസിയേഷനെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നയിച്ചുകൊണ്ടിരിക്കുന്നത് ശ്രീ ജോസഫ് ഇലക്കാട്ട് പ്രസിഡന്റും, ശ്രീ ഡോമിനിക്ക് ചാക്കോനാല്‍ സെക്രട്ടറിയുമായ ഭരണ സമിതിയാണ്. തികച്ചും സൌഹാര്‍ദ്ദപരമായ തെരെഞ്ഞെടുപ്പായിരിക്കും നടക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു. അനില്‍ മറ്റത്തികുന്നേല്‍ |