അറ്റ്ലാന്റാ ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം

posted Nov 9, 2010, 11:08 PM by Knanaya Voice
അറ്റ്ലാന്റാ: കെ. സി. എ. ജി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജിയയ്ക്ക് പുതിയ നേതൃത്വം നവംബര്‍ 7-ം തീയതി ഞായറാഴ്ച നടന്ന സൌഹാര്‍ദ്ദപരമായ തിരഞ്ഞെടുപ്പില്‍ അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് അസ്സോസിയേഷനെ നയിക്കുന്നവരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കുകയുണ്ടായി.
പ്രസിഡന്റ് - ഫിലിപ്പ് ചാക്കച്ചേരില്‍
വൈസ് പ്രസിഡന്റ് - റെജി കളത്തില്‍
സെക്രട്ടറി - ഷാജന്‍ പൂവത്തുംമൂട്ടില്‍
ജോ. സെക്രട്ടറി - ശാന്തമ്മ പുല്ലാഴിയില്‍
ട്രഷറര്‍ - ഷീല ചക്കാലപടവില്‍
കമ്മറ്റി മെമ്പേഴ്സ് - ഷിബു കോഴിക്കാട്ട്
 - ജഫീന കാമിച്ചേരില്‍
നാഷണന്‍ കൌണ്‍സില്‍ - സാബു ചെമ്മലക്കുഴി
 - ബേബി ഇല്ലിക്കാട്ടില്‍
 - ജാക്സണ്‍ കുടിലില്‍
 എന്നിവരാണ് പുതിയ ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് ജോസഫ് ഇലക്കാട്ട് സെക്രട്ടറി ഡൊമിനിക് ചക്കോനാല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സാജു വട്ടക്കുന്നത്ത്
Comments