ആത്മീയവും ഭൌതികവുമായ വളര്‍ച്ചയ്ക്ക് തപസ് ധ്യാനം

posted Feb 21, 2011, 10:44 PM by Knanaya Voice
ഓഹിയോ: ആത്മീയവും ഭൌതികവുമായ വളര്‍ച്ചയ്ക്ക് തടസമായ പാപശാപബന്ധനങ്ങളില്‍നിന്നും മോചിതരാകുവാനും സ്വയം ശുദ്ധീകരിക്കപ്പെടുവാനും, മാര്‍ച്ച് 25 വെള്ളിയാഴ്ച മുതല്‍ 27 ഞായറാഴ്ച വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ, ഓഹിയോ ക്ളെവെന്‍ലാന്‍ഡില്‍ കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന മൂന്നുദിവസം താമസിച്ചുള്ള ഉപവാസധ്യാനം നടത്തുന്നു. രജിസ്ട്രേഷനും താമസവും സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കൂപ്ളിക്കാട്ട് (216 447 1601), ജോ മഴുവന്‍ഞ്ചേരി (440 384 9694), ബിബി തെക്കനാട്ട് (ഡിട്രേയിറ്റ്)  (248 486 4175)
Comments