താമ്പാ തിരുഹ്രുദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്നേഹദൂത് 2010 എന്ന പേരില്‍ നടന്നുവരുന്ന ക്രിസ്തുമസ് കരോള്‍ താമ്പാ ക്നാനായ മക്കളെ ആവേശഭരിതാരാക്കികൊണ്ട് മുന്നേറുന്നു. കൂടാര യോഗങ്ങളുടെ ആഭിമുഖ്യത്തിലാണ്‍ കരോള്‍ പരിപാടികള്‍ നടത്തപെടുന്നത്. കഴിഞ ദിവസങ്ങളില്‍ നടന്ന സ്നേഹദൂതിന്റെ വീഡിയോകളും ഫോട്ടോകളും കൊടുത്തിരിക്കുന്നത് സന്ദര്‍ ശിക്കുക
|