ലണ്‌ടന്‍: ബാംഗളൂര്‍ ഈസ്റ്റ് വെസ്റ്റ് കോളജ് പൂര്‍വിദ്യാര്‍ഥി കുടുംബസംഗമവും സംഗീതവിരുന്നും ഒക്‌ടോബര്‍ 17 ന് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ പെല്‍ഫാള്‍ കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റിക്കുവേണ്‌ടി ജിസ്.പി. ചെറിയാന്‍ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും വിശിഷ്‌ടവ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനവും കോട്ടയം ജോയിയുടെ ഗാനമേളയും ഉണ്‌ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിസിലി പട്ടുമാക്കില്‍ (0151 5121 809), കുഞ്ഞുമോന്‍ (0798 5418 805), ബിജു മടുക്കുക്കുഴി (0192 2611 161), ബാബു കെ.പി (0794 8377 858), ജിസ് പി. ചെറിയാന്‍ (0781 2187 655).
|