ബെര്‍മിംഗ്ഹാം: യു.കെ. കെ.സി.എ.യുടെ ബെര്‍മിംഗ്ഹാം യൂണിറ്റിന്റെ വാര്‍ഷിക സംഗമം ഒക്ടോബര്‍ 31 ന് സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലെ ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30ന് വി.കുര്‍ബ്ബാനയോടുകൂടി പരിപാടികള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് പൊതുയോഗവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്. ബിജു മടക്കക്കുഴി (പ്രസിഡന്റ്) – 01922611161 ബെന്നി മാവേലില്‍ (സെക്രട്ടറി)– 01299825684 സുനില്‍ കുന്തിരിക്കാല് (പ്രോഗ്രാം കോ ഓര്‍ഡിനേററര്‍) 01902654311 സാബു തടത്തില്‍ |