ബര്‍മിങ്ഹാം ക്‌നാനായ യാക്കോബായ ഇടവകയില്‍ ഹാശാശുശ്രൂഷകള്‍

posted Mar 22, 2009, 6:07 AM by Anil Mattathikunnel   [ updated Mar 22, 2009, 10:02 PM ]
ബര്‍മിങ്ഹാം: ബര്‍മിങ്ഹാം ക്‌നാനായ യാക്കോബായ ഇടവകയില്‍ ഹാശാ ശുശ്രൂഷകള്‍ നടത്തുന്നു. ദു:ഖ വെള്ളിയാഴ്ച രാവിലെ 8.45 ന് തുടങ്ങുന്ന ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 3.30 ന് അവസാനിക്കും. ഏപ്രില്‍ 12 ഞായറാഴ്ച രാവിലെ 11.30 ന് ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ തുടങ്ങും. ഹാശാ ശുശ്രൂഷകള്‍ക്ക് വികാരി ഫാ.ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫിലിപ്പുകുട്ടി പുല്ലംപള്ളില്‍- 07727151600, ഷൈന്റി ഐലിയാസ്- 07853193135 എന്നിവരുമായി ബന്ധപ്പെടുക. പള്ളുയുടെ വിലാസം: St.Judes Church, Eldon Street, walsall, Ws1 2JS.
 
സഖറിയ പുത്തെന്‍്കളം
Comments