ബര്‍മിങ്ങ്ഹാം : യു.കെ.കെ.സി.എ യുടെ ബര്‍മിങ്ങ്ഹാം യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈസ്റര്‍ ആഘോഷങ്ങള്‍ മെയ് ഒന്നിന് നടത്തപ്പെടുന്നു. രാവിലെ 10.30 ന് വി.കുര്‍ബ്ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ബര്‍മിങ്ങ്ഹാം ഏരിയായിലെ എല്ലാ ക്നാനായ കുടുംബങ്ങളും ഈസ്റര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി ബിജു ചക്കാലയില്‍ അറിയിച്ചു.
ഷൈമോന്‍ തോട്ടുങ്കല്‍ |