ബര്‍മിങ്ങ്ഹാം:ക്നാനായ കാത്തലിക് യൂണിററിന്റെ ആഭിമുഖ്യത്തിലുളള ഈസ്റര്‍ ആഘോഷം മെയ് ഒന്നിനും നടക്കും വൂളി വര്‍ക്കിന് മെന്‍സ് ക്ളബ്ബില്‍ രാവിലെ പത്തരയ്ക്ക് ഫാ.സജി തോട്ടത്തിലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ കുര്‍ബ്ബാനയും തുടര്‍ന്ന് വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും നടക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് സജീവ് പണിക്കപറമ്പില്‍,ബിജു ചക്കാലയ്ക്കല്‍ സഖറിയാ പുത്തെന്‍കളം |