ബ്രിസ്റോള്‍ ക്നാനായ പള്ളിയില്‍ 14ന് ഏകദിന ക്ളാസ്

posted Jan 27, 2010, 10:42 AM by Anil Mattathikunnel
ബ്രിസ്റോള്‍: സെന്റ് സ്റീഫന്‍സ് ക്നാനായ യാക്കോബായ പള്ളിയിð 14ന് ഏകദിന ക്ളാസ് നടത്തുന്നു . രാവിലെ 11ന് കുര്‍ബാനയെത്തുടര്‍ന്നു ബ്രിസ്റോള്‍ മാര്‍ത്തോമാ പള്ളി വികാരി റവ. ഏബ്രഹാം മാത്യു ക്ളാസിന് നേതൃത്വം നല്‍കും

ആധുനിക ലോകത്തില്‍  കുടുംബജീവിതത്തിന്റെ പ്രസക്തി എന്നതാണ് വിഷയം. വിശദവിവരങ്ങള്‍ക്ക് ട്രസ്റി അപ്പു മണലിത്തറ 01179073143, സെക്രട്ടറി റജി നസ്രാണി തുണ്ടിയില്‍ - 01179699894 എന്ന  നമ്പരില്‍  ബന്ധപ്പെടുക.
Comments