ബ്രിസ്റോളിലും കാര്‍ഡിഫിലും ക്നാനായ യാക്കോബായ സഭയുടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

posted Feb 26, 2010, 11:28 PM by Anil Mattathikunnel
ബ്രിസ്റോള്‍ : സെന്റ് സ്ടീഫന്‍സ് ക്നാനായ യാക്കോബായ പള്ളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തുന്നു.

April 2-ന് വെള്ളിയാഴ്ച രാവിലെ 8.30-ന് ദുഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 5.30-ന് ഈസ്റര്‍ ശുശ്രൂഷ നടത്തുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്
 
 
അപ്പു മണലിത്തറ 01179073143
ടറജി നസ്രാണിതുണ്ടിയില്‍ 01179699894
Comments