posted Jan 6, 2010, 6:45 AM by Unknown user
[
updated Jan 8, 2010, 2:19 AM by Cijoy Parappallil
]
ബ്രിസ്റ്റോള്‍: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ യാക്കോബായ പള്ളിയുടെ വലിയ പെരുന്നാളും സ്‌തോപ്പാനോസ് സഹദായുടെ ഓര്‍മ്മയും ജനുവരി 10 ന് ഞായറാഴ്‌ച കൊണ്ടാടുന്നു. 10.30 ന് പ്രഭാത പ്രാര്‍ത്ഥന 11ന് വി.കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന റാസ ആദ്യഫലലേലം നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും. വികാരി ഫാ. സജി ഏബ്രഹാം, ട്രസ്റ്റി അപ്പു മഞ്ഞലിത്തറ, സെക്രട്ടറി റെജി നസ്രാണിതുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍: 02920706773 |
|