ബ്രിസ്റ്റോള്‍ ക്‌നാനായ പള്ളിയില്‍ ക്രിസ്‌തുമസ്‌ ശുശ്രൂഷ.

posted Dec 9, 2009, 11:16 PM by Anil Mattathikunnel
ബ്രിസ്റ്റോള്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ പള്ളിയില്‍ ക്രിസ്‌തുമസ്‌ ശുശ്രൂഷ ഡിസംബര്‍ 24 ന്‌ വൈകിട്ട്‌ 5 മണിക്ക്‌ നടത്തുന്നു. 5 മണിക്ക്‌ ക്രിസ്‌തുമസിന്റെ പ്രത്യേക പ്രാര്‍ത്ഥന, തീജ്വാല ശുശ്രൂഷ, വി. കുര്‍ബ്ബാന എന്നിവ നടത്തും. തുടര്‍ന്ന്‌ കരോള്‍ സര്‍വ്വീസ്‌, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടി, സ്‌നേഹവിരുന്ന്‌ എന്നിവ ഉണ്ടായിരിക്കും. പ്രാര്‍ത്ഥനകള്‍ക്ക്‌ ഫാ. സജി ഏബ്രഹാം നേതൃത്വം നല്‍കും.
 
വിശദവിവരങ്ങള്‍ക്ക്‌

ട്രസ്റ്റി -അപ്പു മണലിത്തറ
01179073140
 
സെക്രട്ടറി-റെജി നസ്രാണിതുണ്ടിയില്‍
01179699894
 
Comments