ചിക്കാഗോ: കെ. സി. വൈ. എല്‍. നേതൃത്വത്തിലേയ്ക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് റ്റിമ്മി ഇടിയാലില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തൊമ്മന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് ജോമിന്‍ ഐക്കരപ്പറമ്പില്‍, സെക്രട്ടറി റ്റിസ്സി വെട്ടിക്കാട്ടില്‍, ട്രഷറര്‍ ജെറി താന്നിക്കുഴുപ്പില്‍, ജോ. സെക്രട്ടറി ജെയ്ക് നെടിയാകാലായില്‍ & നീല്‍ എടാട്ട്, പബ്ളിസിറ്റി സിന്ധ്യ നെടിയകാലായില്‍, ഫണ്ട് റെയിസിംഗ് കമ്മറ്റി അനീസ വാച്ചാച്ചിറ & നിമിഷ ഇടുക്ക്, ആക്ടിവിറ്റീസ് കമ്മറ്റി, സ്റ്റാസി പിള്ളവീട്ടില്‍ & ജോബിന്‍ ഐക്കരപ്പറമ്പില്‍ |