ചിക്കാഗോ: മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം കേരളാ എക്സപ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി നിര്‍വ്വഹിക്കുന്നു. ജോര്‍ജ്ജ് തോട്ടപ്പുറം, ലെജി പട്ടരുമഠം, സ്റ്റാന്‍ലി കളരിക്കമുറി, രഞ്ജന്‍ എബ്രാഹം, ബെന്നി വാച്ചാച്ചിറ, ടോമി അംബേനാട്ട്, ജോസ് ചെന്നിക്കര, സൈമണ്‍ മുണ്ടപ്ളാക്കില്‍, ഡോ. അനിരുദ്ധന്‍, അഗസ്റിന്‍ കരിംകുറ്റിയില്‍, ജോജോ വെങ്ങാന്തറ, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആഷ്ലി ജോര്‍ജ്ജ്, റോയി നെടുങ്ങോട്ടില്‍, ജോഷി വള്ളിക്കളം, ലീലാ ജോസഫ്, ബ്രിജിറ്റ് ജോര്‍ജ്ജ്, ജെസി റിന്‍സി എന്നിവര്‍ സമീപം |