ചിക്കാഗോയില്‍ കല്ലറ സംഗമം - ആഗസ്റ് 14 ന്

posted Jul 21, 2010, 10:53 PM by knanaya news

ചിക്കാഗോ: പ്രവാസി ജീവിതത്തിന്റെ തിരക്കിനിടയിലും സ്വദേശ സ്നേഹം കാത്തുസൂക്ഷിക്കുന്നതിനും ജന്മനാടിന്റെ മധുര സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുന്നതിനും സൂഹൃത്ബന്ധങ്ങള്‍ പുതുക്കുന്നതിനുമായി കല്ലറ നിവാസികള്‍ ഒത്തുചേരുന്നു.ആഗസ്റ് 14 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 6 മണിവരെ ബ്ളോക്കിലുളള ഹാമസ്പാര്‍ക്കില്‍ HARMA RD & OLD  ORCHARD  RD വച്ചാണ് കല്ലറസംഗമം അരങ്ങേറുന്നത്. ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കല്ലറ നിവാസികളേയും ഇവിടെ നിന്നും വിവാഹിതരായവരുടെ കുടുംബാംഗങ്ങളേയും ഈ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സരങ്ങള്‍,വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍,വര്‍ണ്ണപൊലിമ കൊണ്ടും കല്ലറസംഗമം അവിസ്മരണീയമാക്കുവാന്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനോയി ആശാരികൂറ്റ് - 847 376 8288
സൈമണ്‍ മുട്ടത്തില്‍- 8479104531
ജോസ് മണക്കാട്ട് - 8478304128
ഫിലിപ്പ് പുത്തന്‍പുരയില്‍ 8473612659
തമ്പി വിരുത്തികുളങ്ങര - 630 582 0769
അനില്‍ മറ്റത്തികുന്നേല്‍ - 2063274942
സിനി നെടുംതുരുത്തില്‍ - 847 298 8115

സൈമണ്‍ മുട്ടത്തില്‍
Comments