ചിക്കാഗോയില്‍ ഉഴവൂര്‍ പിക്‌നിക്‌ ഓഗസ്റ്റ്‌ 14 ന്‌

posted Jul 7, 2010, 10:46 PM by knanaya news   [ updated Jul 8, 2010, 11:14 PM by Anil Mattathikunnel ]


ചിക്കാഗോ: പ്രവാസി മലയാളികളായ ഉഴവൂര്‍ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്താറുളള ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്‌ ഓഗസ്റ്റ്‌ മാസം 14 ന്‌ Glenview -ലുളള Blue Star Memorial Wood -ല്‍ വച്ച്‌ നടത്തപ്പെടുന്നതാണ്‌.
ജന്മനാടിനോടുളള ആദരവും സൌഹൃദവും പരസ്‌പരം അറിയുവാനും പങ്കുവയ്ക്കുവാനും ഉഴവൂരിനെ അറിയുന്ന, ഉഴവൂര്‍ക്കാര്‍ ഒന്നിക്കുന്ന ഈ വലീയ കൂട്ടായ്‌മയിലേയ്ക്കു ഉഴവൂരിന്റെ എല്ലാ ബന്ധുക്കള്‍ക്കും സ്വാഗതം. പിക്‌നിക്‌ ഫീല്‍ഡില്‍ എത്തിച്ചേരുവാന്‍ Blue Star Memorial Wood ,701E.LAKE AVE,GLENVIEW,IL,60025.(GROVE# 2)കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക.

ബെന്നി കാഞ്ഞിരപ്പാറ        : 773 983 0497
സൈമണ്‍ ചക്കാലപ്പടവില്‍: 847 322 0641
ഷൈബു കിഴക്കേക്കൂറ്റ്‌         : 708 699 6805
അബി കീപ്പറ                        : 773 658 4578
ജോണ്‍ കരമ്യാലില്‍              : 708 224 6765
തോമസ്‌ ഇലവുങ്കല്‍             : 847 630 4151
കുര്യന്‍ നെല്ലാമറ്റം                 : 630 910 1499
മാത്യു പടിഞ്ഞാറേല്‍             : 847 967 8961
ജോസ്‌ തട്ടാറാട്ട്‌                     : 630 985 0580
സാബു നടുവീട്ടില്‍                  : 224 766 0379
മനോജ്‌ അമ്മായിക്കുന്നേല്‍  : 847 759 8618

സ്റ്റീഫന്‍ ചൊളളമ്പേല്‍
Comments