ചിക്കാഗോ: പ്രവാസി മലയാളികളായ ഉഴവൂര്‍
കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്താറുളള ഈ വര്‍ഷത്തെ ഉഴവൂര്‍
പിക്‌നിക് ഓഗസ്റ്റ് മാസം 14 ന് Glenview -ലുളള Blue Star Memorial Wood
-ല്‍ വച്ച് നടത്തപ്പെടുന്നതാണ്. ജന്മനാടിനോടുളള ആദരവും സൌഹൃദവും പരസ്‌പരം അറിയുവാനും പങ്കുവയ്ക്കുവാനും ഉഴവൂരിനെ അറിയുന്ന, ഉഴവൂര്‍ക്കാര്‍ ഒന്നിക്കുന്ന ഈ വലീയ കൂട്ടായ്‌മയിലേയ്ക്കു ഉഴവൂരിന്റെ എല്ലാ ബന്ധുക്കള്‍ക്കും സ്വാഗതം. പിക്‌നിക് ഫീല്‍ഡില്‍ എത്തിച്ചേരുവാന്‍ Blue Star Memorial Wood ,701E.LAKE AVE,GLENVIEW,IL,60025.(GROVE# 2)കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ബെന്നി കാഞ്ഞിരപ്പാറ :
773 983 0497
സൈമണ്‍ ചക്കാലപ്പടവില്‍: 847 322 0641 ഷൈബു കിഴക്കേക്കൂറ്റ് : 708 699 6805 അബി കീപ്പറ : 773 658 4578 ജോണ്‍ കരമ്യാലില്‍ : 708 224 6765 തോമസ് ഇലവുങ്കല്‍ : 847 630 4151 കുര്യന്‍ നെല്ലാമറ്റം : 630 910 1499 മാത്യു പടിഞ്ഞാറേല്‍ : 847 967 8961 ജോസ് തട്ടാറാട്ട് : 630 985 0580 സാബു നടുവീട്ടില്‍ : 224 766 0379 മനോജ് അമ്മായിക്കുന്നേല്‍ : 847 759 8618 സ്റ്റീഫന്‍ ചൊളളമ്പേല്‍ |