ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ക്നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഡബ്ളിനില്‍ ജൂലൈ 19 ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന നടക്കും. ഡോണീബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ രാവിലെ 11 നാണ് കുര്‍ബ്ബാന. ഫാ ജേക്കബ്ബ് തോമസ് കാര്‍മ്മികത്വം വഹിക്കും. |
ഡബ്ളിനില്‍ ക്നാനായ വിശുദ്ധ കുര്‍ബ്ബാനposted Jul 15, 2009, 1:57 PM by Saju Kannampally
|