ഡബ്ലിനില്‍ ക്‌നാനായ കുര്‍ബാന ശുശ്രൂഷ 17ന്‌

posted May 13, 2009, 6:20 PM by Anil Mattathikunnel
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ക്‌നാനായ യോക്കോബായ ഇടവകയുടെ ആഭിമുഖ്യത്തില്‍ കുര്‍ബാന ശുശ്രൂഷ മെയ് 17ന് രാവിലെ 11 മണിക്ക് നടക്കും. ഡോണിബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. ജേക്കബ്‌ തോസ് കാര്‍മികത്വം വഹിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേസന്‍ എബ്രഹാം-0872393377
 
 
 
 
 
Comments