ഡബ്ലിനില്‍ ക്‌നാനായ വിശുദ്ധ കുര്‍ബാന

posted Jun 9, 2009, 8:37 PM by Anil Mattathikunnel

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കുര്‍ബാന ജൂണ്‍ 21 ഞായറാഴ്‌ച നടക്കും. രാവിലെ 11ന്‌ ഡോണിബ്രൂക്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ഫാ. ജേക്കബ്‌ തോമസ്‌ കാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ബേസില്‍: 0872393377

Comments