ഡാളസ്‌ റാഫിള്‍ നറുക്കെടുപ്പുമാറ്റി

posted Jul 16, 2010, 9:50 PM by knanaya news

ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്ത്‌ ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ധനശേഖരാണാര്‍ത്ഥം
2010 ജൂലൈ 26 ന്‌  നടത്തുവാനിരിക്കുന്ന റാഫിള്‍ നറുക്കെടുപ്പ്‌ 2010 ആഗസ്റ്റ്‌ 29 ലേയ്ക്ക്‌  മാറ്റിയതായി ക്ഷമാപണത്തോടെ റാഫിള്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ജോസഫ്‌ ഇലക്കൊടിക്കല്‍ അറിയിക്കുന്നു.

ബാബു പടവത്തിയില്‍
സിബി കാരക്കാട്ടില്‍

Comments