ഡാള്ളസ് : ക്നാനായ സമുദായത്തിന്റെ ചരിത്ര താളുകളില്‍ ഇടം നേടിയ- ജൂലൈയില്‍ നടന്ന കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ സമുദായ അംഗങ്ങളുടെ നിരന്തര അവശ്യ പ്രകാരം ക്നാനായ വോയിസ് ഒരിക്കല്‍ കൂടി സംപ്രേക്ഷണം ചെയ്യുന്നു. ആറായിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുകയും ഏകദേശം പതിനയ്യയിരത്തില്‍ അധികം ആളുകള്‍ ക്നാനായ വോയിസ് ലുടെ തത്സമയം കാണുകയും ചെയ്ത പ്രസ്തുത കണ്‍വെന്‍ഷന്‍ വീണ്ടും ഇന്ന് (ബുധനഴ്ച) വൈകുന്നേരം 9 മണി മുതല്‍ ക്നാനായ വോയിസ് പുനസംപ്രേക്ഷണം ചെയ്യുന്നതായിരിക്കും . സാജു കണ്ണമ്പള്ളി |