ഡിഡ്രോയിറ്റ് സെന്റ് മേരീസ് ദേവാലയകൂദാശ കര്‍മ്മത്തിന്റെ ചിത്രങ്ങളും ഈ ഇടവക ദേവാലയ ഗീതങ്ങളും ഉള്‍ക്കൊളളുന്ന വീഡിയോ ആന്‍ഡ് ഓഡിയോ സി.ഡി യുടെ പ്രകാശനം, ഇടവകയുടെ പ്രഥമ തിരുനാള്‍ ദിനത്തില്‍ വികാരി ഫാ.മാത്യു മേലേടം ദേവാലയ നിര്‍മ്മാണ ഫണ്ടിലേയ്ക്ക് ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ഈ ഇടവകയിലുളള ബിജോയീസ് ആന്‍ഡ് എമിലി കവണാന്‍ ഫാമിലിയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു.കൈക്കാരന്മാരായ ബിജു ഫ്രാന്‍സീസ് കല്ലേലി മണ്ണില്‍,ജയിംസ് തോട്ടം,ദേവാലയ കൂദാശാ കമ്മറ്റി കണ്‍വീനര്‍ ബബുലു ചാക്കോ നെങ്ങാട്ട് സെക്രട്ടറി ബിബിസ്റീഫന്‍ തെക്കനാട്ട് എന്നിവര്‍ സമീപം |