ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസില്‍ പുതിയ അല്‍മായ നേതൃത്വം

posted Jan 10, 2011, 5:33 AM by Saju Kannampally
ഡിട്രോയിറ്റ്‌: സെന്റ മേരീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പുതിയ പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളെ ഇടവക പൊതുയോഗം തെരഞ്ഞെടുത്തു. ജോമോന്‍ മാന്തുരുത്തില്‍, ജോണ്‍ ജോ മൂലക്കാട്ട്‌ എന്നിവരാണ്‌ കൈക്കാരന്മാര്‍. ജയിംസ്‌ കണ്ണച്ചാന്‍പറമ്പില്‍, ആല്‍വിന്‍ കാരിത്തുരുത്തേല്‍, എബി മംഗലത്തോട്ട്‌, ജോസ്‌ മങ്ങാട്ടുപുളിക്കീല്‍, ബബ്‌ലു ചാക്കോ നെങ്ങാട്ട്‌, ജെയിംസ്‌ തോട്ടത്തില്‍, ചിന്നമ്മ തോമസ്‌ വേലിയാത്ത്‌, സിന്ധു ചാഴികാട്ട്‌, ബിബി സ്റ്റീഫന്‍ തെക്കനാട്ട്‌, ജോസ്‌ സിറിയക്‌ ചാഴിക്കാട്ട്‌, ഏബ്രഹാം ലൂക്കോസ്‌ ചെരുവില്‍, ബിജോയിസ്‌ തോമസ്‌ കവണാന്‍ എന്നിവരെ പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളായി തെരഞ്ഞെടുത്തു.

ജോസ്‌ ചാഴികാട്ട്‌

Comments