ഡിട്രോയിറ്റ് സെന്റ്‌ മേരീസ്‌ ഇടവകയില്‍ പുതിയ പരിഷ് കമ്മിറ്റി .

posted Jan 13, 2011, 8:24 AM by Saju Kannampally   [ updated Jan 13, 2011, 8:28 AM ]
അമേരിക്കയിലെ   ഡിട്രോയിറ്റ് സെന്റ്‌ മേരീസ്‌ ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഇടവകയുടെ സുഗമമായ നടത്തിപ്പിന് സഭാ നിയമ പ്രകാരം വികാരി ഫാ.മാത്യു മേലേടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ 2011-ലെ കൈക്കാരന്‍മാരായി (ട്രസ്റ്റി)ജോമോന്‍ മാന്തുരുത്തി ,ജോണ്‍ ജോ മൂലക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു.2011-2012 വര്‍ഷത്തേക്ക് പാരിഷ്കൌന്‍സില്‍ അംഗങ്ങളായി Jais Kannachanparampil,Alvin Karithuruthel,Aby Mangalathettu ,Jose Mangattupulikkel ,Babloo Chacko Nengattu,James Thottathil,Chinnamma Jacob Veliyath,Sindhu Jose Chazhikattu,Biby Stephen Thekkanattu,Abraham Lukose Cheruvil,Jose Cyriac Chazhikattu,Bejoice Thomas Kavanan എന്നിവരേയും തിരഞ്ഞെടുത്തു.2011 ജനുവരി മാസം ഒന്‍പതാം തിയതി ഞാറാഴ്ച വി .കുര്ബാനയോടുകൂടി പുതിയ പാരിഷ് കമ്മറ്റി ചുമതലയെടുത്തു.ഇടവക വികാരി കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥന ആശംസകള്‍ നേര്‍ന്നു .
 
Bejoice Thomas Kavanan (Secretary) 
St Mary's Knanaya Catholic Parish of Detroit.
 
Comments