എഡിന്‍ബര്‍ഗ്‌ റീജിയണ്‍ ന്റെ ഓണാഘവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി

posted Oct 20, 2009, 10:38 AM by Saju Kannampally   [ updated Oct 20, 2009, 3:51 PM ]
സ്‌കോട്ട്‌ലാന്റ്‌. എഡിന്‍ബര്‍ഗ്‌ റീജിയന്റെ ഓണാഘോഷവും പുയഭാരവാഹികളെ തിരഞ്ഞെടുപ്പും സെപ്‌റ്റംബര്‍ 19–ാം തീയതി സെന്റ്‌ ഗ്രിഗറി ചര്‍ച്ചില്‍ വച്ചു നടത്തി. യൂണിറ്റ്‌ അംഗങ്ങളുടെ മതാപിതാക്കള്‍ ഭദ്രദീപം കൊളുത്തുകയും മുന്‍ പ്രസിഡന്റ്‌ ശ്രീ ജോസ്‌ മുളവേലിപ്പുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ കുട്ടികളുടെ കലാമത്സരങ്ങളും ഓണസദ്യയും ചടങ്ങില്‍ കുട്ടികളുടെ കലാമത്സരങ്ങളും ഓണസദ്യയും ചടങ്ങിനെ മോടിപിടിപ്പിച്ചു. ഇതേത്തുടര്‍ന്നു 2009–2011ലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുനടന്നു.
 
 
  • ബിന്ദു എടാമ്പാടം – പ്രസിഡന്റ്‌
  • ജോജോ മേലേടം – സെക്രടേടറി
  • ബിന്ദു സാജന്‍ നടുവിലപ്പറമ്പില്‍ – വൈസ്‌ പ്രസിഡന്റ്‌
  • മേരി ജോസ്‌ മുളവേലിപ്പുറത്ത്‌ – ജോയിന്റ്‌ സെക്രട്ടറി
  • ബിനില്‍ ജോസ്‌ മുളയിക്കല്‍ – ട്രഷറര്‍
  • അലക്‌സ്‌ പാട്ടപതിയില്‍ – ജോയിന്റ്‌ ട്രഷറര്‍
  • സാജന്‍ ചാണ്ടി നടുവിലപ്പറമ്പില്‍ – നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍
  • ജോര്‍ജ്ജ്‌ മാണി – നടുവിലപ്പറമ്പില്‍ – അഡ്വയ്‌സറി മെമ്പര്‍
  • ജോസ്‌ മുളവേലിപ്പുറത്ത്‌ –  അഡ്വയ്‌സറി മെമ്പര്‍
  • അജയ്‌ ജോസ്‌ പണ്ടാരക്കണ്ടത്തില്‍ – കേ സി വൈഎല്‍ പ്രതിനിധി

ഷൈജി ഓട്ടപ്പള്ളി
 
Comments