posted Apr 5, 2011, 4:30 AM by Knanaya Voice
[
updated Apr 5, 2011, 10:11 PM
]
ഏപ്രില്‍ 13-ാം തീയതി കേരളത്തില്‍ നടക്കുന്ന അസംബ്ളി ഇലക്ഷന്റെ പ്രതിദ്ധ്വനികള്‍ അങ്ങ് അമേരിക്കയിലും അലയടിക്കുന്നു. ഈ ഇലക്ഷനില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥിയായ സ്റ്റീഫന്‍ ജോര്‍ജ്ജിനുവേണ്ടി അമേരിക്കയില്‍ പോസ്റ്റര്‍ ഒട്ടിക്കുന്ന എം. ബി. എ. വിദ്യാര്‍ത്ഥികളായ ജയിസണ്‍ ഓളിയില്‍, ബിബിന്‍ പഴേമ്പള്ളില്‍, സെബാസ്റ്റ്യന്‍ തടിക്കരണന്‍, ഷിബു ജോസഫ്, നിഖില്‍ മാത്യു എന്നിവര്‍ കെ. സി. വൈ. എല്‍. ബാംഗ്ളൂര്‍ റിജിയണ്‍ മുന്‍ ജനറല്‍ സെക്രട്ടിയായിരുന്നു ജയിസണ്‍ ഓളിയില്‍.
|
|