ഹാരോ ഗെയിറ്റ്: ഹാരോ ഗെയിറ്റ് മലയാളി അസോസിയേഷന്റെയും യോര്‍ക്ക് ഷെയര്‍ ക്നാനായ കാത്തലിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിവൈന്‍ ധ്യാനം സംഘടിപ്പിക്കുന്നു.
2010 ഫെബ്രുവരി 19, 20 തീയതികളില്‍ ഹാരോ ഗെയിറ്റിലെ സെന്റ് അലേര്‍ഡ് കാത്തലിക് ചര്‍ച്ചിലാണ് ധ്യാനം നടക്കുക. ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന ധ്യാനം 19 ന് വൈകുന്നേരം 4 മുതല്‍ 10 വരെയും 20 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയുമാണ്. വിശദവിവരങ്ങള്‍ക്ക് ബിനീഷ് പെരുമാപ്പാടം – 04853308410 ആന്റണി ജോണ്‍ – 07877606311 സഖറിയ പുത്തന്‍കളം |