ഹൂസ്റ്റണ്‍ ക്നാനായ മിഷനില്‍ നിത്യസഹായ മാതാവിന്റെ നൊവേന

posted Jan 17, 2011, 11:29 PM by Knanaya Voice
ഹൂസ്റ്റണ്‍: ക്നാനായ മിഷനില്‍ നിത്യസഹായമാതാവിന്റെ നൊവേന ജനുവരി 8-ം തീയതി ഇദംപ്രഥമമായി ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആയിരിക്കും നൊവേന എന്ന് മിഷന്‍ ഡയറക്ടര്‍ ജോസ് ഇല്ലിക്കുന്നുംപുറത്ത് അറിയിച്ചു.
സൈമണ്‍ എള്ളങ്കയില്‍

 

Comments