ഹുസ്റ്റനില്‍ മാതാവിന്റെ തിരുനാളിന് കൊടിയേറി

posted Oct 21, 2010, 4:07 PM by Saju Kannampally   [ updated Oct 21, 2010, 5:55 PM ]


ഹുസ്റ്റണ്‍ : ക്നാനായ കാത്തോലിക് മിഷന്‍  എല്ലാ വര്‍ഷവും നടത്തി വരുന്ന മാതാവിന്റെ പെരുനളിന് കൊടി കയറി .  വികാരി ഫാ :ജെയിംസ്‌ ചെരിവില്‍ കൊടി കയറ്റിയതോടെ പെരുനളിന്റെ ആ ഘോഷങ്ങള്‍ക്ക്  തുടക്കമായി . പതിവ് പോലെ പത്തു ദിവസം തുടര്‍ച്ചയായി നടത്തുന്ന കൊന്ത നമസ്കാരം നടന്നു കൊണ്ടിരിക്കുന്നു . OCT 24 , 4PM മുതല്‍ മാതാവിന്റെ മുടി നേര്ച്ച (കഴ്ന്നു) എടുക്കാം. OCT 24TH SUNDAY 5PM തിരുനാള്‍ കുര്‍ബാനയും മറ്റു കര്‍മങ്ങളും ഉണ്ടായിരിക്കും . ഈ വര്‍ഷത്തെ പെരുനാള്‍ പ്രസുദേന്തി കടുത്തുരുത്തി ഫോ: അംഗങ്ങള്‍ ആണ് .
പെരുന്നളിലും മറ്റു കര്‍മ്മങ്ങളിലും പങ്കടുത്തു മാതാവിന്റെ അനുഗ്രഹം നേടുവാന്‍ എല്ലാവരെയും സ്വാഗതം  ചെയുന്നു .തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .
-- 
കുന്നശ്ശേരി ജിമ്മി 


Comments