റോം: യൂറോപ്പിലെ വിവിധ ക്‌നാനായ ഇടവകകളില്‍ മെയ് 20 മുതല്‍ ജൂണ്‍ 23 വരെ സന്ദര്‍ശനം നടത്തുന്ന ക്‌നാനായ അതി ഭദ്രാസനത്തിന്‍െറ സഹായ മെത്രാപ്പോലീത്തയും, കല്ലിശേരി മേഖലയുടെ ചുമതലയുള്ള കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും നല്‍കുന്നു. മെയ് 25 തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചു മണിയ്ക്ക് റോമിലെ റോസ്‌മിനി കാത്‌ലിക് ഹൌസില്‍ മ മ (പാര്‍ട്ടാ ലാറ്റിനാ 17) വിശുദ്ധ കുര്‍ബ്ബാനയും മറ്റു പരിപാടികളും നടക്കും. |