പ്രവാസി കേരളാ കോണ്‍ദ്രസിന്റെ യുവജനവിഭാഗമായ പ്രവാസി യൂത്ത് ഫ്രണ്ട് ചിക്കാഗോ യൂണിറ്റിന്റെ കണ്‍വീനര്‍മാരായി ജസ്റിന്‍ തെങ്ങനാട്ടും ജോസ് മണക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു.കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ തോമസ് ചാഴിക്കാടന്‍ എം.എല്‍.എ. മോന്‍സ് ജോസഫ് എം.എല്‍.എ.യും ജസ്റിനെയും, ജോസിനെയും ഷാള്‍ അണിയിച്ചാണ് നിയമനം പ്രഖ്യാപിച്ചത്. |