ബോസ്റണ്‍: അമേരിക്കയിലെ ബോസ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാ അസ്സോസിയേഷന്റെ 2010-2011 വര്‍ഷത്തെ പ്രസിഡന്റ് ആയി ബോസ്റണ്‍ -ല്‍ കഴിഞ്ഞ 10 വര്‍ഷമായി താമസിക്കുന്ന ജോബോയ് മണലേലിനെ തിരഞ്ഞെടുത്തു. അമേരിക്കയിലെ നോര്‍ത്ത് ഈസ്റ് സ്റേറ്റുകളായ Maine,New Hampsli,Vermont,Massachasetts,Rhode Island,Connectica എന്നീ സ്റേറ്റ്കളിലെ മലയാളികളുടെ ഒരു കൂട്ടായ്മയാണ് കേരളാ അസ്സേസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ളണ്ട് ( KANE )www.kaneusa.org. ഏകദേശം 2000 ത്തോളം ഫാമിലിസ് ഈ അസ്സോസിയേഷന്‍ മെംമ്പേഴ്സ് ആണ്. പൂഴിക്കുല്‍ ഇടവക മണലേല്‍ എം.ജെ.ചാക്കോയുടേയും സൂസമ്മ ചാക്കോയുടെയും മകനാണ് ജോബോയ്.പേരൂര്‍ ഇടവക തണ്ടാച്ചേരില്‍ (Late)റ്റി.കെ.ലൂക്കോസിന്റെയും ആനി മാര്‍ഗ്ഗരറ്റിന്റെയും രണ്ടാമത്തെ മകള്‍ അനുപ യാണ് ഭാര്യ. ജെയിംസ് (8) , ആഷ്ലി (7) എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ ഇദ്ധേഹം ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഇംഗ്ളണ്ട് പ്രസിഡന്റ് ആണ്.ജോബോയ് മണലേലി നോടൊപ്പം വര്‍ഗ്ഗീസ് പാപ്പച്ചനെ വൈസ് പ്രസിഡന്റായും, ബിജു റ്റോംസില്‍ സെക്രട്ടറിയായും, ഷാജി പോത്തന്‍ ജോയിന്റ് സെക്രട്ടറിയായും, മാത്യു ചാക്കോ ആര്‍ട്ട്സ് ക്ളബ് സെക്രട്ടറിയായും, ബിനു പി. നായര്‍ ട്രെഷറര്‍ ആയും 2010-2011 വര്‍ഷത്തോയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്കായിwww.kaneusa.org സന്ദര്‍ശിക്കാവുന്നതാണ്,ജോബോയിയുമായി കോണ്‍ടാക്റ്റ് ചെയ്യുവാന്‍ joboyjacob@gmail.com or 508-579-3847 ഉപയോഗിക്കാവുന്നതാണ്. |