ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ഓണാഘോഷം

posted Sep 3, 2009, 4:02 PM by Saju Kannampally


ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ 5–ാമത്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 5ന്‌ നടത്തും. രാവിലെ 10.30 മുതല്‍ താല സെന്റ്‌ മാര്‍ക്ക്‌സ്‌ ജിഎഎ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ പരിപാടി. വിവിധ കലാ–കായിക മത്സരങ്ങള്‍ അരങ്ങേറും.

ഉച്ചയ്ക്ക്‌ 12.30 ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ക്‌നാനായ കാത്തലിക്‌ ഡയറക്‌ടറിയുടെ(2009) പ്രകാശനം, കടുത്തുരുത്തി മുന്‍ എംഎല്‍എ സ്‌റ്റീഫന്‍ ജോര്‍ജ്‌ നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌
റെജി കുര്യന്‍ 0372449999
ജാന്‍സണ്‍ തോമസ്‌ 0876325054 

Comments