ക്‌നാനായ സഭാംഗങ്ങള്‍ക്ക്‌ ധ്യാനം

posted Nov 14, 2009, 7:43 AM by Saju Kannampally

ഡബ്‌ളിന്‍: ക്‌നാനായ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ താല സെന്റ്‌ എയ്‌ഡന്‍സ്‌ ദേവാലയത്തില്‍ ധ്യാനം നടത്തി. ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്‌ ധ്യാനം നയിച്ച്‌ മലയാളത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഇമ്മാനുവല്‍ ലവ്‌ കമ്യൂണിറ്റിക്കുള്ള ക്‌നാനായ സഭാംഗങ്ങളുടെ സംഭാവന ഫാ. വെച്ചുക്കരോട്ടിന്‌ സമ്മാനിച്ചു. പ്രസിഡന്റ്‌ റെജി കുര്യന്‍ പാറയില്‍ കൃതജ്ഞത രേഖപ്പെടുത്തി.

Comments