ക്‌നാനായ ഉത്സവ്‌ മാറ്റിവച്ചു

posted Jun 11, 2009, 7:45 AM by Saju Kannampally
കാസില്‍ഫോര്‍ഡ്‌: ലീഡ്‌സ്‌ ക്‌നാനായ കാത്തലിക്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു - ക്‌നാനായ ഉത്സവ്‌ - മാറ്റിവച്ചതായി യൂണിറ്റ്‌ ഭാരവാഹികള്‍ അറിയിച്ചു. ഇതുമൂലം മത്സരാര്‍ഥികള്‍ക്ക്‌ ഉണ്ടായ ബുദ്ധിമുട്ടില്‍ യൂണിറ്റ്‌ ഭാരവാഹികള്‍ ഖേദം പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 07737454131, 01274498942.
 
സഖറിയ പുത്തന്‍കളം
Comments