കൈപ്പുഴ സംഗമം റോംഫോര്‍ഡില്‍

posted Jul 20, 2009, 9:44 PM by Saju Kannampally   [ updated Jul 22, 2009, 6:33 PM by Anil Mattathikunnel ]
 
സന്ദര്‍ലാന്റ്‌: കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക്‌ കുടിയേറിയ കൈപ്പുഴ നിവാസിളുടെ രണ്ടാമത്‌ കൂട്ടായ്‌മ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ പുതുക്കുന്ന ഓഗസ്‌റ്റ്‌ 15–ാം തീയതി റാംഫോര്‍ഡില്‍ വച്ചു നടക്കുന്നു. കൈപ്പുഴയിലും സമീപപ്രദേശത്തുനിന്നും ഇവിടെയുള്ള എല്ലാവരെയും സംഗമത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. നിരവധി കലാപരിപാടികളും, ഇതോടനുബന്ധച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രസാവ ജീവിതത്തിന്റെ തിരക്കിനിടയിലും നാടും, നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളും മനസ്സില്‍ തിരിച്ചെത്തിക്കുവാനുതകുന്ന പരിപാടികളും ഇതോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ടോമി ജോസഫ്‌ പടവെട്ടുംകാലാ – 01708756231
ജോസി മാത്യു കണ്ടത്തില്‍ – 0191 5640674
ജയിംസ്‌ പൈനമൂട്ടില്‍  – 0121 2582737
 
പരിപാടി നടക്കുന്ന സ്‌ഥലം
MOST  HOLY  REDEEMER  CATHOLIC  CHURCH
PETERS  FIELD  AVENUE
ROMFORD, LONDON - RM 3   9PB

 
 

ഷൈമോന്‍ തോട്ടുങ്കല്‍

 
Comments