കൈരളി ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഷട്ടില്‍ ബാഡ്മിന്റനും, വോളിബോളും, മെയ് 14-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ പോപ്പ് ജോണ്‍ പോള്‍ കാത്തലിക് സ്കൂളില്‍: അഡ്രസ്സ്: 685 മിലിട്ടറി ട്രൈയില്‍ സ്കാര്‍ബറോയില്‍ നടത്തപ്പെടുന്നു. കൂടാതെ വോളിബോള്‍ ടീമില്‍ 10 കളിക്കാര്‍ വേണം. ഷട്ടില്‍ ബാഡ്മിന്റണ്‍ മെന്‍സ് (സിംഗിള്‍സ്/ഡബിള്‍സ്), വിമന്‍സ് (സിംഗിള്‍സ്/ഡബിള്‍സ്), മിക്സഡി ഡബിള്‍സ് , ജൂനിയര്‍ കിഡ്സ് (സിംഗിള്‍സ് / ഡബിള്‍സ് ഗ്രേഡ് 5-8), സീനിയര്‍ കിഡ്സ് (സിംഗിള്‍സ് / ഡബിള്‍സ് ഗ്രേഡ് 9-12) എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഈ കളികളില്‍ ചേരുവാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30, 2011 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക. ആന്റോ വല്ലൂക്കാരന്‍ (647-454-0453), ബെന്നി നരിക്കുഴി (416-281-6363), എല്‍വിന്‍ ജോസഫ് (647-454-0453), രാജു താറാനിയില്‍ (416-609-0482), സാം സാമുവല്‍ (647-404-3615) ഷിബു കിഴക്കേക്കുറ്റ് |