കല്ലറ സംഗമം ജൂണ്‍ 26ന് ലെസ്ററില്‍

posted Mar 19, 2010, 9:17 PM by Anil Mattathikunnel
ലെസ്റ്റര്‍, യു കെ:യു കെ. യിലെ പ്രവാസികളുടെ  സംഗമ ങ്ങളില്‍  പ്രധാന സംഗമങ്ങളില്‍ ഒന്നായി ഇതിനോടകം അഗീകരിക്കപെട്ട  കല്ലറ   സംഗമം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുന്നു. ജൂണ 26  ശനിയാഴ്ച ലെസ്ടരില്‍ വച്ചു നടത്തപെടുന്ന സംഗമത്തി നോടനുബന്ധിച്ച്  വിവിധതരം കലാപരിപാടികളും, ബാല്യകാലസ്മരണകളും സ്വന്തം നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വമുണര്‍ത്തുന്ന പരിപാടികളും നടത്തുന്നതാണ്.  കല്ലറ ഗ്രാമവാസിക ളേയും,  കല്ലറ സ്വദേശികളായിരുന്നവ രേയും  , വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്ക് പോയവരുമായ എല്ലാ കുടുംബാംഗങ്ങളെയും, ജൂണ്‍ 26 ലെസ്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി കല്ലറ സംഗമത്തിന്റെ  കോ ഓര്‍ഡിനേറ്ററും ക്നാനായ വോയിസ് ലെസ്റ്റര്‍ കറസ്പോണ്ടന്റുമായ സുനില്‍ ജോര്‍ജ്ജ് മറ്റത്തികുന്നേല്‍ അറിയിച്ചു.

       Time : 10:30 to 6pm 

      Address of the Hall : Winstanley Community College

                           Kingway North

          Braustane

               Leicester-LE3 3BD 
           

          കൂടുതല്‍ വിവരങ്ങള്‍ക്ക് v : Contact : Sunil George

                        Phone  : 07939998614 / 01162490861

Comments