കാനഡ ക്നാനായ കാത്തലിക് അസോസിയേഷന് പുതിയ സാരഥികള്‍

posted Dec 9, 2010, 10:03 PM by knanaya news   [ updated Dec 10, 2010, 9:22 PM by Saju Kannampally ]
കാനഡ: ക്നാനായ കാത്തലിക് അസോസിയേഷന്റെ 2010 - 2012 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റ് ഫിലിപ്പ് കൊച്ചുപുരയില്‍, സെക്രട്ടറി തങ്കച്ചന്‍ വെള്ളരിമറ്റത്തില്‍, ജോ. സെക്രട്ടറി അന്‍സണ്‍ കൊച്ചുപറമ്പില്‍, ട്രഷറര്‍ ജോസഫ് പാലയ്ക്കല്‍ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സായി തെരഞ്ഞെടുത്തു. നാഷണല്‍ കൌണ്‍സില്‍ മെമ്പേഴ്സായി റോയി പുത്തന്‍കലം, അനില്‍ ചന്ദ്രപ്പള്ളില്‍, ജേക്കബ് ഒറ്റക്കാട്ടില്‍ എന്നിവരും, കമ്മറ്റി മെമ്പേഴ്സായി തോമസ് ചെന്നങ്ങാട്ട്, അനില്‍ ചാമക്കാല എന്നിവരും കൂടാകെ കെ. സി. വൈ. എല്‍. പ്രസിഡന്റായി കരോലിന്‍ തെങ്ങനാട്ടിനേയും തെരഞ്ഞെടുത്തു.

Comments