ടൊറോന്റൊ: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയുടെ (കെ.സി.എ.സി.) 2010-2012 വര്‍ഷത്തിലേയ്ക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റ് ഫിലിപ്പ് കൊച്ചുപുരയില്‍, സെക്രട്ടറി തങ്കച്ചന്‍ നെല്ലരിമറ്റം, ജോയിന്റ് സെക്രട്ടറി ആന്‍സണ്‍ കൊച്ചുപറമ്പില്‍, ട്രഷറര്‍ ജോസഫ് പാലയ്ക്കല്‍, നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ റോയി പുത്തന്‍കളം, ജേക്കബി ഒട്ടക്കാട്ടില്‍, അനില്‍ ചന്ദ്രപ്പള്ളി, കമ്മറ്റി അംഗങ്ങള്‍ അനില്‍ ചാമക്കാലായില്‍, തോമസ് ചെന്നങ്ങനാട്ട്, ട്രസ്റ്റി ജയ്മോന്‍ കോട്ടൂര്‍, തങ്കച്ചന്‍ ചന്ദ്രപ്പള്ളില്‍, ജോസഫ് പതിയില്‍, ഓഡിറ്റര്‍ ബിനോയി കുരുട്ടുപറമ്പില്‍, കെ. സി.വൈ.എല്‍. സാരഥികള്‍ : പ്രസിഡന്റ് കരോളിന്‍ തെങ്ങനാട്ട്, വൈസ് പ്രസിഡന്റ് സോഫിയ നെല്ലരിമറ്റം, സെക്രട്ടറി ക്രിസ്റ്റി ജോയി, ട്രഷറര്‍ നമിത മൂലക്കാട്ട് |