കാനഡയില്‍ ഏകദിന നേത്രുത്വപരിശീലന ക്യാമ്പ്‌

posted Aug 14, 2010, 8:50 AM by Saju Kannampally   [ updated Aug 15, 2010, 9:52 AM by Unknown user ]
കാനഡ: കാത്തലിക്‌ അസോസിയേഷന്റ ആഭിമുഖ്യത്തില്‍ പത്തു വയസിനു മുകളിലുള്ള കുട്ടികള്‍ക്കായി ഓഗസ്‌റ്റ്‌ 14 ന്‌ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്‌ നടത്തുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ്‌ ക്യാമ്പ്‌ ഒരുക്കിയിരിക്കുന്നത്‌. (venue: 19PM Denim Dr, L6p2R3, Brampton ONTARIO). ബൈബിള്‍ ക്വിസ്‌ മത്സരവും ഉണ്ടായിരിക്കും (St John Ch 14 - 21). ക്‌‌നാനായ ചരിത്രം, പാരമ്പര്യം, ബൈബിള്‍, പ്രാര്‍ഥനാ ജീവിതം, ക്രൈസതവ ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. ക്വിസ്‌ മത്സരത്തിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌
 
 
ജോബി വലിയപുത്തന്‍പുരയില്‍
Comments