'കനാനായ ഉത്സവ്‌ ' വാഹന വിളംബര ജാഥ നാളെ (ശനിയാഴ്‌ച) മിഡ്‌ലാന്‍ഡ്‌സില്‍

posted Jun 5, 2009, 7:26 AM by Saju Kannampally   [ updated Jun 5, 2009, 2:44 PM ]
 
ലീഡ്‌സ്‌ : ജൂണ്‍ 27-–ന്‌ നടക്കുന്ന ക്‌നാനായ യുവജനോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന വാഹന വിളംബരജാഥ നാളെ (ശനിയാഴ്‌ച) മിഡ്‌ലാന്റ്‌സില്‍ പ്രചരണംനടത്തും. രാവിലെ ഒന്‍പതിന്‌ ക്‌നാനായ കാത്ത-ലിക്‌ വിമന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അന്നമ്മ ജോര്‍ജ്ജ്‌ കീപ്പാറമ്യാലില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. തുടര്‍ന്ന്‌ ബര്‍മിംഹാം, ഡെര്‍ബി, ലെസ്റ്റര്‍, കവന്‍ട്രി, വൂസ്റ്റര്‍ എന്നിവിടങ്ങളില്‍നിന്നും സ്വീകരണം ഏറ്റുവാങ്ങി മാഞ്ചസ്റ്ററില്‍ സമാപി-ക്കും.അലക്‌സ്‌ പള്ളിയമ്പില്‍ നയിക്കുന്ന ജാഥയില്‍ ജോസ്‌ പരപ്പനാട്ട്‌, ബോബി ന്യൂയോര്‍ക്ക്‌ എന്നിവര്‍ അനുഗമിക്കും.
 
 സഖറിയാ പുത്തെന്‍കളം
 
Comments