സാനോസ കാലിഫോര്‍ണിയ : സെന്റ് മേരീസ് ക്നാനായ മിഷ്യന്‍ അവതരിപ്പിക്കുന്ന ഹാസ്യ നൃത്ത സംഗീത വിരുന്നു: കന്നാസും കടലാസും പിന്നെ ഞങ്ങളും.... സെന്റ് മേരീസ് ക്നാനായ മിഷ്യന്‍ ബേ ഏരിയ മലയാളികള്‍ക്കായി അവതരിപ്പിക്കുന്നു, ജഗതിയും ഇന്നസെന്റും ഒന്നിച്ചു അണിനിരക്കുന്ന 2011 ലെ സൂപ്പര്‍ ഹിറ്റ് ഷോ. ശ്വേത മേനോനും കുട്ടരും അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഡാന്‍സ്, ബിജു നാരായണനും കുട്ടരും അവതരിപ്പിക്കുന്ന സംഗീത വിരുന്നും, സാജു കോടിയനും കുട്ടരും അവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും കണ്ടു ആസ്വതിക്കുന്നതിനായ് പാല്‍ വാല്ടോലെ spangenberg theatre ലേക്ക് ഏവരെയൂം സ്വാഗതം ചെയുന്നു. മെയ് 29 5 :30 pm തൊട്ടു 9 :30 PM വരെ ഉള്ള ഈ ഷോ യെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ക്ക് ഫാ സ്ടാനി ഇടത്തിപരംബില്‍ , ജോസ് മാമ്പള്ളില്‍ ആയോ ബന്തപേടുക.സാനോസ കാലിഫോര്‍ണിയയിൽ സ്വന്തമായി ഒരു പള്ളിഎന്ന ദൌത്യത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ധനശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഇതിനുവേണ്ട പ്രോത്സാഹനങ്ങള്‍ എല്ലാവരുടേയും ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും വികാരി ഫാ സ്ടാനി ഇടത്തിപരംബില്‍ അറിയിച്ചു. വിവിൻ ഓണശ്ശേരിൽ |