കാര്‍ഡിഫില്‍ ക്നാനായ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ ഓശാന പെസഹാ ശുശ്രൂഷകള്‍

posted Feb 26, 2010, 11:32 PM by Anil Mattathikunnel   [ updated Feb 26, 2010, 11:36 PM ]
കാര്‍ഡിഫില്‍ ക്നാനായ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ ഓശാന പെസഹാ ശുശ്രൂഷകള്‍ നടത്തുന്നു. മാര്‍ച്ച് 28-ന് ഞായര്‍ 2 മണിക്ക് ഓശാനയും, മാര്‍ച്ച് 31-ന് ബുധന്‍ 5.30-ന് പെസഹാ ശുശ്രൂഷയും നടത്തുന്നു.


വിശദവിവരങ്ങള്‍ക്ക്

ഫാ. സജി ഏബ്രഹാം - 02920706773

ജിനോ ഏബ്രഹാം - 02920778890

ഷിനോ - 01792346114

Comments